Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:35 AM IST Updated On
date_range 18 May 2022 5:35 AM ISTപ്രതിഷേധ പ്രകടനം
text_fieldsbookmark_border
പന്തളം: ഗ്യാൻവാപി മസ്ജിദിന് എതിരായുള്ള ഗൂഢാലോചനകൾ ചെറുക്കുക, ആരാധനാലയ നിയമം 1991 നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പന്തളം മുനിസിപ്പൽ കമ്മിറ്റി പ്രകടനം നടത്തി. പന്തളം മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഷംസ് കടക്കാട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ,ഷാ കടക്കാട്, ഷഹീർ ഉലമ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
