Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയൂനിറ്റ് പൊതുയോഗങ്ങള്‍...

യൂനിറ്റ് പൊതുയോഗങ്ങള്‍ ആരംഭിച്ചു

text_fields
bookmark_border
പത്തനംതിട്ട: വിവിധ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂനിയന്‍ 26ന് സംഘടിപ്പിക്കുന്ന ജില്ല മാര്‍ച്ചിന് മുന്നോടിയായി യൂനിറ്റ് കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു. പത്തനംതിട്ട മിനി സിവില്‍സ്റ്റേഷനില്‍ സംഘടിപ്പിച്ച യോഗം യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. ഉദയന്‍ ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റില്‍ സംസ്ഥാന കമ്മിറ്റി അംഗം ബി. പ്രശോഭ്ദാസും അടൂര്‍ റവന്യൂ ടവറില്‍ സംസ്ഥാന കമ്മിറ്റി അംഗം പി. സജിത്തും തിരുവല്ല ടൗണ്‍ യൂനിറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. ഉഷാകുമാരിയും ഉദ്ഘാടനം ചെയ്തു. ധർണ നടത്തും പത്തനംതിട്ട: സംസ്ഥാന സർക്കാറി‍ൻെറ മദ്യനയത്തിൽ പ്രതിഷേധിച്ച്​ കേരള മദ്യവർജന ബോധവത്​കരണ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 18ന്​ രാവിലെ 10ന്​ സെക്രട്ടേറിയറ്റിൽ ധർണ നടത്തും. എം. വിൻസന്‍റ്​ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ സോമൻ പാമ്പായിക്കോട് അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story