Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:37 AM IST Updated On
date_range 17 May 2022 5:37 AM ISTഅടൂരിലെ വെള്ളക്കെട്ട്: യോഗം വിളിച്ചു
text_fieldsbookmark_border
അടൂർ: ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിൻെറ ഭാഗമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ഓടയും കലുങ്കും നിർമിച്ചിട്ടും വെള്ളക്കെട്ടിന് പരിഹാരമായില്ലെന്ന് 'മാധ്യമം' വാർത്ത നൽകിയിരുന്നു. 18ന് രാവിലെ 10.30ന് അടൂർ ആർ.ഡി.ഒ ഓഫിസിൽ യോഗം നടക്കുമെന്ന് നഗരസഭ ചെയർമാൻ ഡി. സജി പറഞ്ഞു. കലക്ടർ ദിവ്യ എസ്. അയ്യരാണ് യോഗം വിളിച്ചത്. ആർ.ഡി.ഒ, തഹസിൽദാർ, ചെറുകിട ജലസേചനം, പൊതുമരാമത്ത് നിരത്ത് വിഭാഗം എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story