Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമദ്​റസ പ്രവേശനോത്സവം

മദ്​റസ പ്രവേശനോത്സവം

text_fields
bookmark_border
മദ്​റസ പ്രവേശനോത്സവം
cancel
പത്തനംതിട്ട: പാറൽ ഷംസുൽ ഇസ്​ലാം ജമാഅത്ത് മദ്​റസയുടെ പ്രവേശനാഘോഷം പത്തനംതിട്ട മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്​ കെ. ജാസിംകുട്ടി ഉദ്​ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ സാദിഖ്​ അഹമ്മദ് അധ്യക്ഷതവഹിച്ചു. ഇമാം അബ്ദുൽ സമീഹ്‌ മൗലവി ഉത്ബോധന പ്രസംഗം നടത്തി. മദ്​റസയിൽ എട്ടാംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ്​ നേടിയ നഈമ നസ്രിൻ അഷ്​റഫിനെ എം.ജി യൂനിവേഴ്‌സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ എസ്. ഹസൻ കനിലബ്ബ ആദരിച്ചു. അജ്മൽ മൗലവി, ജമാഅത്ത് ജനറൽ സെക്രട്ടറി നിയാസ്, പാറൽ റമീസ് റഹീം, അൻസാരി, മുഹമ്മദ് പി.സലിം, മുഹമ്മദ് അലി മൗലവി തുടങ്ങിയവർ സംസാരിച്ചു. Phot. . പാറൽ ഷംസുൽ ഇസ്​ലാം ജമാഅത്ത് നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story