Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:35 AM IST Updated On
date_range 16 May 2022 5:35 AM ISTതെളിനീരൊഴുകും നവകേരളം പദ്ധതി
text_fieldsbookmark_border
റാന്നി: ജലാശയങ്ങളിലൂടെ ശുചീകരണത്തിനും വീണ്ടെടുപ്പിനുമായി നവകേരള മിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന തെളിനീരോഴുകും നവകേരളം പദ്ധതി കാമ്പയിന്‍റെ വാർഡ്തല ഉദ്ഘാടനം പുതുശ്ശേരിമല എഴാം വാർഡ് മെംബർ എ.എസ്. വിനോദ് നിർവഹിച്ചു. കുടുംബശ്രീ പ്രവർത്തകരായ ഓമന ശ്രീജിത്, ആശ കൃഷ്ണൻ, രജിത, ഓമന മുരിക്കേത്ത്, എമി എബ്രഹാം, ശോഭന, വത്സല വി.നായർ, ശാലിനി രാജ്, വിശാലമ്മ, സുജ സതീശൻ, തങ്കമണി കുളത്തൂർ, പൊന്നമ്മ മുരിക്കേത്ത് തുടങ്ങിയവർ പങ്കെടുത്തു. ptl rni_1 sample കാമ്പയിന്റെ വാർഡ്തല ഉദ്ഘാടനം പുതുശ്ശേരിമല എഴാംവാർഡ് മെംബർ വിനോദ് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
