Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവൈദ്യുതി കണക്​ഷൻ...

വൈദ്യുതി കണക്​ഷൻ അനുവദിക്കണം

text_fields
bookmark_border
മല്ലപ്പള്ളി: കാവാരികുളം കണ്ടൻ കുമാരൻ സ്മാരക മന്ദിരത്തിൽ വൈദ്യുതി കണക്​ഷൻ അനുവദിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് സാംബവ മഹാസഭ 1162ആം നമ്പർ പെരുമ്പെട്ടി ശാഖാ വാർഷിക യോഗം ആവശ്യപ്പെട്ടു. ശാഖാ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. പി.എൽ. സുകുമാരൻ അധ്യക്ഷതവഹിച്ചു. ഭാരവാഹികളായി നിഷ സതിഷ് (പ്രസി), പി.കെ. പുരുഷോത്തമൻ (വൈസ്​ പ്രസി), വത്സമ്മ ശശി പഴയിടത്തിൽ (സെക്ര), അജിത ഗോപി (ജോ. സെക്ര), രമണി വിശ്വനാഥ് തുണ്ടുപാല (ട്രഷ) എന്നിവരെയും വിജയമ്മ മോഹൻദാസ്,സുരേന്ദ്രൻ തുണ്ടുപാല, ജിതിൻ മോൻ പഴയതറയിൽ, സരസമ്മ കുട്ടപ്പൻ, ലീല ചന്ദ്രൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും പി.എൽ. സുകുമാരൻ , ലീലാമണി സോമൻ എന്നിവരെ യുനിയൻ ഭാരവാഹികളായും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story