Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:34 AM IST Updated On
date_range 16 May 2022 5:34 AM ISTഅങ്ങാടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം
text_fieldsbookmark_border
റാന്നി: അങ്ങാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിന്‍റെ യു.ഡി.എഫ് സ്ഥാനാർഥിയുടെ സ്വീകരണ പരിപാടി ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. റിങ്കു ചെറിയാൻ, സമദ് മേപ്രത്ത്, സജി നെല്ലുവേലിൽ, സനോജ് മേമന, അഡ്വ. എബ്രഹാം മാത്യു, എം.എം. മുഹമ്മദ് ഖാൻ, ആരോൺ ബിജിലി പനവേലി, ജെസി അലക്സ്, ജെവിൻ കാവുങ്കൽ, മേഴ്സി പാണ്ടിയത്ത്, സുജ, ബാബു കവുങ്കോട്ടേത്ത്, രാജു തേക്കടയിൽ, സ്ഥാനാർഥി സാറാമ്മ എന്നിവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു. ptl rni_1 UDF ഫോട്ടോ: അങ്ങാടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് പ്രചാരണം ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
