Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:40 AM IST Updated On
date_range 15 May 2022 5:40 AM ISTപോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പത്തനംതിട്ട: പോപുലര്‍ ഫ്രണ്ട് 21ന് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരണാർഥം പത്തനംതിട്ട ഡിവിഷന്‍തല സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ല പ്രസിഡന്‍റ് എസ്. സജീവ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്‍റ് എ.ആര്‍. ബുഹാരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ സാദിഖ് അഹമ്മദ്, നിയാസ് കെ., ഡിവിഷന്‍ സെക്രട്ടറി അയ്യൂബ്ഖാന്‍, ആനപ്പാറ ജുമാമസ്ജിദ് ഇമാം അബ്ദുല്‍റഹിം മൗലവി അല്‍ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ: PTL42popular പോപുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിൻെറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം പോപുലർ ഫ്രണ്ട് ജില്ല പ്രസിഡന്‍റ് എസ്. സജീവ് ഉദ്ഘാടനം ചെയ്യുന്നു PTL43omalloor ഓമല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിൻെറ ഭാഗമായി ശനിയാഴ്ച നടന്ന ആറാട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story