Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎ‍‍െൻറ കേരളം പ്രദര്‍ശന...

എ‍‍െൻറ കേരളം പ്രദര്‍ശന മേള: പരിപാടികള്‍ റദ്ദാക്കി

text_fields
bookmark_border
എ‍‍ൻെറ കേരളം പ്രദര്‍ശന മേള: പരിപാടികള്‍ റദ്ദാക്കി പത്തനംതിട്ട: അന്തരിച്ച യു.എ.ഇ പ്രസിഡന്‍റ്​ ഷെയ്ഖ് ഖലീഫ ബിന്‍ സെയ്​ദ് അല്‍ നഹ്യാനോടുള്ള ആദരസൂചകമായി സംസ്ഥാന സര്‍ക്കാര്‍ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്​ കണക്കിലെടുത്ത് പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടക്കുന്ന എ‍‍ൻെറ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഞായറാഴ്ച വൈകീട്ട്​ അഞ്ചിന് നിശ്ചയിച്ച പാട്ടുകളം പരിപാടിയും രാത്രി ഏഴിലെ സ്മൃതി സന്ധ്യയും റദ്ദാക്കിയതായി കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ അറിയിച്ചു. എക്‌സിബിഷന്‍ ഉണ്ടായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story