Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅധ്യാപകർക്ക്...

അധ്യാപകർക്ക് യാത്രയയപ്പ് നൽകി

text_fields
bookmark_border
അധ്യാപകർക്ക് യാത്രയയപ്പ് നൽകി
cancel
പത്തനംതിട്ട: ജില്ല ഹയർസെക്കൻഡറി ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷ‍‍ൻെറ(ഇക്കോ പി.ടി.എ) നേതൃത്വത്തിൽ വിരമിച്ച . 2020, 2021, 2022 വർഷങ്ങളിൽ വിരമിച്ച ആനന്ദക്കുട്ടൻ ഉണ്ണിത്താൻ, ഫിലിപ് കെ.സാമുവൽ, കുരുവിള മാത്യു, കെ. ഇന്ദിര, കെ.കെ. ഗീതാകുമാരി, ജോജി തോമസ്, ജ്യോതി നൈനാൻ, റഹ്മത്ത് ബീവി, എം. ജോൺസൺ, കെ. സുജാത എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സമ്മേളനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഇക്കോ പി.ടി.എ പ്രസിഡന്‍റ്​ പി.ആർ. ഗിരീഷ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽമാരായ എം. അഷ്​റഫ്, സ്റ്റാൻലി തോമസ്, ജേക്കബ് ജോർജ് കുറ്റിയിൽ, എം.ജി. ഹരികുമാർ, ടിറ്റിമോൾ അഗസ്റ്റിൻ, അനിത ബേബി, കെ.എസ്. അനിത, ജി. ഗിരീഷ്കുമാർ, ആർ. രാജേഷ്, ജെ. പ്രദീപ്കുമാർ, ഷിബു കെ.ജോർജ് എന്നിവർ സംസാരിച്ചു. ചിത്രം: ജില്ല ഹയർ സെക്കൻഡറി ഇക്കണോമിക്സ് ടീച്ചേഴ്സ് അസോസിയേഷ‍‍ൻെറ (ഇക്കോ പി.ടി.എ) നേതൃത്വത്തിൽ വിരമിച്ച അധ്യാപകർക്ക് നൽകിയ യാത്രയയപ്പ് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story