Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:30 AM IST Updated On
date_range 15 May 2022 5:30 AM ISTമഴക്കാലപൂർവ ശുചീകരണം തുടങ്ങി
text_fieldsbookmark_border
പന്തളം: നഗരസഭ രണ്ടാം വാർഡിൽ മഴക്കാലപൂർവ രോഗങ്ങൾ തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. കിണറുകൾ ക്ലോറിനേഷൻ നടത്തിയും മാലിന്യ ഉറവിട നശീകരണ പ്രവർത്തനം നടത്തിയുമാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വാർഡ് കൗൺസിലർ കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സുനിത, പ്രിയ, മഞ്ജു എന്നിവർ പങ്കെടുത്തു. ഫോട്ടോ: പന്തളം നഗരസഭ രണ്ടാം വാർഡിൽ മഴക്കാലപൂർവ രോഗങ്ങൾ തടയാനുള്ള ശുചീകരണ പ്രവർത്തനങ്ങൾ കൗൺസിലർ കെ.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
