Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:29 AM IST Updated On
date_range 15 May 2022 5:29 AM ISTപരിക്കേറ്റവരെ ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു
text_fieldsbookmark_border
അടൂർ: അടൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു. അവിചാരിതമായ ദുരന്തമാണ് സംഭവിച്ചതെന്നും അപകടത്തിൽപ്പെട്ടവർക്ക് പരമാവധി ചികിത്സ ഉറപ്പാക്കുമെന്നും പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന അടൂർ ജനറൽ ആശുപത്രി സന്ദര്‍ശിച്ചശേഷം ചിറ്റയം പറഞ്ഞു. PTL ADR Accident അടൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
