Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാർഥി സംഗമം നടത്തി

വിദ്യാർഥി സംഗമം നടത്തി

text_fields
bookmark_border
അടൂർ: ബാലസംഘം ഏഴംകുളം തൊടുവക്കാട് വാർഡ് വാസികളായ 18 വയസ്സിൽ താഴെ പ്രായമുള്ള വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. കൊടുമൺ ഫിനാൻഷ്യൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്‍റ്​ ജെ. ബിജു ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണോദ്ഘാടനം ഏഴംകുളം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതിയംഗം വിജു രാധാകൃഷ്ണൻ നിർവഹിച്ചു. ബാലസംഘം യൂനിറ്റ് പ്രസിഡന്‍റ്​ അക്ഷയ ആർ. ജയൻ അധ്യക്ഷതവഹിച്ചു. അജിത സുധാകരൻ, ഗീവർഗീസ്, കൊച്ചുചെറുക്കൻ, ശർമി, ശ്രേയസ് റാം, ഐശ്വര്യ, അനഘ സനിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story