Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്വാഗതസംഘം ഓഫിസ്...

സ്വാഗതസംഘം ഓഫിസ് തുറന്നു

text_fields
bookmark_border
സ്വാഗതസംഘം ഓഫിസ് തുറന്നു
cancel
പന്തളം: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന കാമ്പയിനിന്‍റെ ഭാഗമായി 21ന് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്‍റെ പന്തളം ഡിവിഷന്‍തല പ്രചാരണാത്തിന്‍റെ സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. ഡിവിഷന്‍ പ്രസിഡന്‍റ്​ അല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുബി ഇസ്മായീല്‍ അധ്യക്ഷതവഹിച്ചു. ഷിനാസ്, ഹുസൈന്‍, അഷ്‌റഫ്, അജ്മല്‍, ഷഫീഖ്, ഷാജി, ഷബീര്‍, ഷംസ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: സ്വാഗതസംഘം ഓഫിസ് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ പന്തളം ഡിവിഷന്‍ പ്രസിഡന്‍റ്​ അല്‍ അമീന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story