Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:28 AM IST Updated On
date_range 14 May 2022 5:28 AM ISTഏരിയ കൺവെൻഷൻ
text_fieldsbookmark_border
പത്തനംതിട്ട: ആൽക്കഹോളിക്സ് അനോനിമസ് കൂട്ടായ്മയുടെ സൗത്ത് കേരള ശനി, ഞായർ ദിവസങ്ങളിൽ തിരുവല്ല ശാന്തിനിലയം മലങ്കര കത്തോലിക്ക പാസ്റ്ററൽ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏറ്റവും കൂടുതൽ ആളുകൾ മദ്യാപാനത്തിൽനിന്ന് മാറിനിൽക്കുന്നത് ഈ കൂട്ടായ്മയിലുടെയാണെന്ന് ഭാവാഹികൾ പറഞ്ഞു. മദ്യപാനത്തിന് അടിമകളായവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുകയും സുബോധത്തിൽ ജീവിക്കാനും സൗജന്യ സഹായം ചെയ്യുകയാണ് കൂട്ടായ്മ ചെയ്യുന്നത്. ഫോൺ: 8943100065.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story