Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലേബർ ഓഫിസ്​ മാർച്ച്​​...

ലേബർ ഓഫിസ്​ മാർച്ച്​​ നടത്തി

text_fields
bookmark_border
പത്തനംതിട്ട: ക്ഷേമനിധിയിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്​ ഷോപ്സ്​ ആൻഡ്​ എസ്റ്റാബ്ലിഷ്​മെന്‍റ്​ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) പത്തനംതിട്ട ലേബർ ഓഫിസിലേക്ക് മാർച്ച് നടത്തി. ധർണ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡന്‍റ്​ പി.ബി. ഹർഷകുമാർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ആർ. രവിപ്രസാദ്, മലയാലപ്പുഴ മോഹൻ, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story