Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:30 AM IST Updated On
date_range 13 May 2022 5:30 AM ISTഹോട്ടൽ - പ്രതികരണം കർശന പരിശോധന നടത്തും
text_fieldsbookmark_border
പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആഹാര സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ വേണ്ടത്ര ഉപകരണങ്ങൾ ഇല്ല. ഭക്ഷ്യസുരക്ഷ വിഭാഗത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ഹോട്ടലുകളുടെയും മറ്റും ശുചിത്വ നിലവാരമാണ് പരിശോധിക്കുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ അടുത്ത സമയത്ത് തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്. വൃത്തിഹീനമായ ചില കടകളിൽ നോട്ടീസ് നൽകി പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കർശന പരിശോധന നടത്തും. photo....... ജെറി അലക്സ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പത്തനംതിട്ട നഗരസഭ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
