Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:30 AM IST Updated On
date_range 13 May 2022 5:30 AM ISTഫുട്ബാൾ കോച്ചിങ് ആരംഭിച്ചു
text_fieldsbookmark_border
കുടശ്ശനാട്: എൻ.എസ്.എസ് ഹൈസ്കൂളിൽ ഫുട്ബാൾ-അത്‌ലറ്റിക് കോച്ചിങ് വാർഡ് അംഗം ആർ. ശശി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക അഞ്ജലി വി. നാരായണൻ, പഞ്ചായത്ത് അംഗം ജസ്റ്റിൻ, അധ്യാപകരായ നളിന ജെ. കുമാരി, നീത ചന്ദ്രൻ, എസ്. അനുപമ, ശ്യാംകുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: കുടശ്ശനാട് എൻ.എസ്.എസ് ഹൈസ്കൂളിൽ ഫുട്ബാൾ-അത്‌ലറ്റിക് കോച്ചിങ് വാർഡ് അംഗം ആർ. ശശി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
