Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:29 AM IST Updated On
date_range 13 May 2022 5:29 AM ISTസൗജന്യ ഒ.പി സേവനം
text_fieldsbookmark_border
പത്തനംതിട്ട: കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ആശുപത്രിയുടെ 34ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളിലെ ഡോക്ടർമാരെ ഒ.പിയിൽ പൂർണമായും സൗജന്യമായി പരിശോധനക്ക് കാണാനുള്ള സൗകര്യമുണ്ടാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ചെറിയാൻ മാത്യു അറിയിച്ചു. ഫോൺ: 9562501213.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story