Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിദ്യാർഥി സംഗമം നടത്തി

വിദ്യാർഥി സംഗമം നടത്തി

text_fields
bookmark_border
വിദ്യാർഥി സംഗമം നടത്തി
cancel
അടൂർ: ബാലസംഘം ഏഴംകുളം തൊടുവക്കാട് വാർഡ് വാസികളായ 18 വയസ്സിൽ താഴെയുള്ള വിദ്യാർഥികളുടെ സംഗമം സംഘടിപ്പിച്ചു. കൊടുമൺ ഫിനാൻഷ്യൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്‍റ്​ ജെ. ബിജു ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണോദ്ഘാടനം ഏഴംകുളം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതിയംഗം വിജു രാധാകൃഷ്ണൻ നിർവഹിച്ചു. ബാലസംഘം യൂനിറ്റ് പ്രസിഡന്‍റ്​ അക്ഷയ ആർ. ജയൻ അധ്യക്ഷത വഹിച്ചു. ആശ വർക്കർ അജിത സുധാകരൻ, ബാലസംഘം ചുമതലക്കാരായ ഗീവർഗീസ്, കൊച്ചുചെറുക്കൻ, ശർമി, ശ്രേയസ് റാം, ഐശ്വര്യ, അനഘ സനിൽ എന്നിവർ സംസാരിച്ചു. PTL ADR Balasangham തൊടുവക്കാട് ബാലസംഘം യൂനിറ്റ് വിദ്യാർഥി സംഗമം കൊടുമൺ ഫിനാൻഷ്യൽ കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് ജെ. ബിജു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story