Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകമ്പകത്തുംപച്ചയിൽ...

കമ്പകത്തുംപച്ചയിൽ പുലിയിറങ്ങിയതായി അഭ്യൂഹം

text_fields
bookmark_border
കോന്നി: പോത്തുപാറ കമ്പകത്തുംപച്ചയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി തോട്ടാവള്ളിൽ വീട്ടിൽ കുഞ്ഞുമോന്റെ വീട്ടിലെ പശുക്കിടാവിനെ പുലി ആക്രമിച്ചതായി പറയുന്നു. കിടാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്​. പുലിക്കിടാവിനെ ആക്രമിച്ചത് കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിൽ പുലിയിറങ്ങിയതായ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. സ്ഥലത്ത് പരിശോധന കർശനമാക്കിയതായി വനപാലകർ പറഞ്ഞു. മുമ്പ്​ പലതവണ ഇവിടെ പുലിയിറങ്ങി കന്നുകാലികളെ ആക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രദേശത്തെ സോളാർ വേലികൾ കാര്യക്ഷമമല്ലെന്നും നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story