Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി

text_fields
bookmark_border
യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
cancel
camera_alt

ആ​ദ​ർ​ശ്

ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി ക​ഴ​നി ചു​ങ്കം അ​മൃ​ത ഹൗ​സി​ൽ ര​വീ​ന്ദ്ര​നാ​ഥി​െൻറ മ​ക​ൻ ആ​ദ​ർ​ശി​നെ (25) വെ​ള്ളി​യാ​ഴ്ച രാ​ത്രി മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി പി​താ​വ് ആ​ല​ത്തൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പാ​ടൂ​രി​ലു​ള്ള സു​ഹൃ​ത്തി​െൻറ കൃ​ഷി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് വീ​ട്ടി​ൽ​നി​ന്ന് പോ​യ​ത്. പി​താ​വി​െൻറ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingAlathur
News Summary - youth missing from alathur
Next Story