Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂത്ത് കോൺഗ്രസ് മോണിങ്...

യൂത്ത് കോൺഗ്രസ് മോണിങ് വാക്ക്

text_fields
bookmark_border
യൂത്ത് കോൺഗ്രസ് മോണിങ് വാക്ക്
cancel
camera_alt

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ഭാ​ത ന​ട​ത്തം

പാ​ല​ക്കാ​ട്‌: പു​തു​യു​ഗ യാ​ത്ര ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ണി​ങ് വാ​ക്ക് ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​എ​സ്. ജ​യ​ഘോ​ഷ് നേ​തൃ​ത്വം ന​ൽ​കി.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഫീ​ഖ് അ​ത്തി​ക്കോ​ട്, ജി​തേ​ഷ് നാ​രാ​യ​ണ​ൻ, പി.​ടി. അ​ജ്മ​ൽ, അ​ജാ​സ് കു​ഴ​ൽ​മ​ന്ദം, ഇ​സ്മ​യി​ൽ, സി.​വി സ​തീ​ഷ്, പ്ര​ശോ​ഭ് വ​ത്സ​ൻ, പ്ര​തി​ഭ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Morning WalkPalakkadYouth Congress
News Summary - Youth Congress Morning Walk
Next Story