Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപീഡന പരാതിയിൽ യൂത്ത്...

പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്​റ്റിൽ

text_fields
bookmark_border
Arrest
cancel

ഗോ​വി​ന്ദാ​പു​രം: വീ​ട്ട​മ്മ​യു​ടെ പീ​ഡ​ന പ​രാ​തി​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​റ​സ്​​റ്റി​ൽ.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി​യും ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ജാ​തി വി​വേ​ച​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത എ​ൻ. ശി​വ​രാ​ജ​നാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

2017 മു​ത​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് വീ​ട്ട​മ്മ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്‌ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedyouth congress leaderSexual harrasment
News Summary - Youth Congress leader arrested for sexual harrasment complaint
Next Story