Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right11 കിലോ കഞ്ചാവുമായി...

11 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
Youth arrested with 11 kg cannabis
cancel
camera_alt

ഫൈ​സ​ൽ

മു​ത​ല​മ​ട: 11 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി മു​ത​ല​മ​ട​യി​ൽ പി​ടി​യി​ൽ. കാ​റി​ൽ ക​ട​ത്തി​യ പ​ത്തു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ക​ല്ല​ക്ക​ൻ​ക്കു​ന്ന​ത്ത്പ​റ​മ്പ് മു​നി​യൂ​ർ സൗ​ത്തി​ൽ ഫൈ​സ​ലാ​ണ്​ (36) പി​ടി​യി​ലാ​യ​ത്. മു​ത​ല​മ​ട റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സും പാ​ല​ക്കാ​ട് ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

ഉ​ൾ​നാ​ട​ൻ മ​ത്സ്യ​വ​ള​ർ​ത്ത​ലിെൻറ മ​റ​വി​ലാ​ണ് ഫൈ​സ​ൽ ക​ഞ്ചാ​വ് ക​ട​ത്തും കൈ​മാ​റ​ലും ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ട​ൻ വ​ല​യി​ലാ​കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ശ്രീ​നി​വാ​സ​ൻ, ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ദേ​വ​സ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കൊ​ല്ല​ങ്കോ​ട് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ ഉ​ണ്ണി​മു​ഹ​മ്മ​ദ്, ഗ​ണേ​ശ​ൻ, ഷാ​ജു, സി.​പി.​ഒ ജി​ജോ. എ​സ്. ഡാ​ൻ​സാ​ഫ്, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ ന​സീ​റ​ലി, റ​ഹിം മു​ത്തു, ആ​ർ. കി​ഷോ​ർ, എ​സ്. ഷ​നോ​സ്, യു. ​സൂ​ര​ജ് ബാ​ബു, കെ. ​ദി​ലീ​പ്, ആ​ർ. രാ​ജീ​ദ് എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcannabis hunt
News Summary - Youth arrested with 11 kg cannabis
Next Story