Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right10 കിലോ കഞ്ചാവുമായി...

10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
camera_alt

ന​വാ​സ്

പാ​ല​ക്കാ​ട്: 10 കി​ലോ ക​ഞ്ചാ​വ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു​വെ​ച്ച യു​വാ​വ് പി​ടി​യി​ൽ. വെ​ണ്ണ​ക്ക​ര മി​ലാ​ക്കു​ദ്ദീ​ൻ ന​ഗ​ർ സ്വ​ദേ​ശി ന​വാ​സി​നെ(32) ആ​ണ് പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും (ഡാ​ൻ​സാ​ഫ്) ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ വീ​ട്ടി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലി​സും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഏ​ക​ദേ​ശം പ​ത്ത് കി​ലോ​യോ​ളം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ഒ​ഡി​ഷ​യി​ൽ നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് പാ​ല​ക്കാ​ട് ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​തി. ല​ഹ​രി​മ​രു​ന്ന് ക​ട​ത്തി​ന് പി​ന്നി​ലെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വി​ത​ര​ണ ശൃം​ഖ​ല​യെ​ക്കു​റി​ച്ചും പൊ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsganjaYouth arrested
News Summary - Youth arrested with 10 kg of ganja
Next Story