Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
Young man arrested with MDMA
cancel

പാ​ല​ക്കാ​ട്: വാ​ള​യാ​ർ ടോ​ൾ പ്ലാ​സ​യി​ൽ എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെൻറ്​ അ​സി.​ ക​മീ​ഷ​ണ​ർ സ്‌​ക്വാ​ഡും പാ​ല​ക്കാ​ട്‌ ആ​ൻ​റി നാ​ർ​കോ​ട്ടി​ക്‌​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് ക​ള്ള​മ​ല സ്വ​ദേ​ശി ന​ന്ദു (22) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്​ അ​ട്ട​പ്പാ​ടി ക​ള്ള​മ​ല​യി​ലേ​ക്കാ​ണ് മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​യ​തെ​ന്നാ​ണ് എ​ക്‌​സൈ​സി​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. പാ​ല​ക്കാ​ട്‌ എ.​ഇ.​സി സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ​സ്. പ്ര​ശോ​ഭ്, പ്രി​വ​ൻ​റ​വ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​ജ​യ​പ്ര​കാ​ശ​ൻ, ആ​ർ. വേ​ണു​കു​മാ​ർ, എ​സ്. മ​ൻ​സൂ​ർ അ​ലി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി. ​ഷൈ​ബു, കെ. ​ജ്ഞാ​ന​കു​മാ​ർ, കെ. ​അ​ഭി​ലാ​ഷ്, ടി.​എ​സ്. അ​നി​ൽ കു​മാ​ർ, എം. ​അ​ഷ​റ​ഫ​ലി, എ. ​ബി​ജു, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ കെ.​ജെ. ലൂ​ക്കോ​സ്, പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​കെ. സാ​ജു, ആ​ർ.​എ​സ്. സു​രേ​ഷ്, സി.​ഇ.​ഒ​മാ​രാ​യ എം. ​പ്ര​സാ​ദ്, യു. ​ദി​ലീ​പ് കു​മാ​ർ, ഡി. ​വി​പി​ൻ ദാ​സ് എ​ന്നി​വ​ർ റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmdma
News Summary - Young man arrested with MDMA
Next Story