Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശ മദ്യവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
പാലക്കാട്: അനധികൃതമായി വിൽപനക്കെത്തിച്ച ആറ് ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അകത്തേത്തറ സ്വദേശി ഭവനനാണ് (40) പിടിയിലായത്. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡും നോർത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ താണാവിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ടൗൺ നോർത്ത് ഇൻസ്പെക്ടർ സുജിത്ത് കുമാർ, എസ്.െഎ രാജേഷ്, എ.എസ്.െഎ ജയപ്രകാശ്, സി.പി.ഒമാരായ സന്തോഷ് കുമാർ, ബിനു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ കെ. അഹമ്മദ് കബീർ, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

