Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവോട്ടിങ് സമയം തെറ്റായി...

വോട്ടിങ് സമയം തെറ്റായി നൽകി; പാലക്കാട് ഇൻഫർമേഷൻ ഓഫിസിനെതിരെ പരാതി

text_fields
bookmark_border
വോട്ടിങ് സമയം തെറ്റായി നൽകി; പാലക്കാട് ഇൻഫർമേഷൻ ഓഫിസിനെതിരെ പരാതി
cancel
camera_alt

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പ് സ​മ​യം തെ​റ്റാ​യി ന​ൽ​കി​യ​താ​യി പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പി​ന്റെ (പി.​ആ​ർ.​ഡി) പാ​ല​ക്കാ​ട് ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സി​നെ​തി​രെ പ​രാ​തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ് വ​രെ പോ​ളി​ങ് ന​ട​ക്കു​മെ​ന്നാ​ണ് ഏ​പ്രി​ൽ ഏ​ഴി​ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് ഇ-​മെ​യി​ൽ വ​ഴി ന​ൽ​കി​യ പ​ത്ര​ക്കു​റി​പ്പി​ലു​ള്ള​ത്. സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക അ​റി​യി​പ്പാ​യ​തി​നാ​ൽ പ​ത്ര​ങ്ങ​ൾ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് പോ​ളി​ങ് സ​മ​യ​മെ​ന്നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സി​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ തെ​റ്റാ​യ അ​റി​യി​പ്പു​മൂ​ലം സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നു​ള്ള ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​മെ​ന്നും കാ​ണി​ച്ച് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ കൂ​ടി​യാ​യ ജി​ല്ല ക​ല​ക്ട​ർ, ചീ​ഫ് ഇ​ല​ക്ഷ​ൻ ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഇ-​മെ​യി​ൽ വ​ഴി പ​രാ​തി ന​ൽ​കി​യ​ത്. ഏ​പ്രി​ൽ എ​ട്ടി​ന് ന​ൽ​കി​യ പ​ത്ര​ക്കു​റി​പ്പി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ് സ​മ​യം തി​രു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votinginformation officerPalakkad
News Summary - Wrong voting time given; Complaint filed against Palakkad Information Office
Next Story