Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTwrite up 2
text_fieldsbookmark_border
അവസരങ്ങളുടെ വാതായനങ്ങൾ തുറന്ന് എമറാൾഡ് കോളജ് മണ്ണാർക്കാട്: വടക്കുംമണ്ണത്ത് പ്രവർത്തനമാരംഭിച്ച എമറാൾഡ് കോളജ് ഒാഫ് ആർട്സ് ആൻഡ് ടെക്നോളജി ഉന്നത തൊഴിലധിഷ്ഠിത, ബിരുദ കോഴ്സുകളിലേക്ക് അവസരങ്ങൾ തുറന്നിടുന്നു. യു.ജി.എസി അംഗീകൃതമായ രാജസ്ഥാനിലെ സിംഘാനിയ വാഴ്സിറ്റി, കാലിക്കറ്റ് യൂനിവേഴ്സിറ്റി, കേരള സർക്കാറിനുകീഴിലെ സി.ആപ്റ്റ് എന്നിവയുടെ കോഴ്സുകളാണിവിടെ. ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി, ബി.എസ്സി ഡയാലിസിസ് ടെക്നോളജി, ബി.എസ്സി ലബോറട്ടറി ടെക്നോളജി, ബാച്ലർ ഒാഫ് ഫിസിക്കൽ എജുക്കേഷൻ, എം.ബി.എ ഇൻ ഫിനാൻസ് ആൻഡ് മാർക്കറ്റിങ്, ബി.കോം, ബി.എ ഇംഗ്ലീഷ് എന്നിവയയാണ് പ്രധാനപ്പെട്ടവ. ഡിഗ്രിയോടൊപ്പം തൊഴിലധിഷ്ഠിത പ്രഫഷനൽ സർട്ടിഫിക്കേഷനും നൽകുന്നു. എ.സി, വൈഫൈ സൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് മുറികളും ഹോസ്റ്റലും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസസൗകര്യം. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടാം. ഫോൺ: 9447128150, 9447645382
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story