Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാ​ത്തൂ​രി​ലെ മി​നി...

മാ​ത്തൂ​രി​ലെ മി​നി സ്റ്റേ​ഡി​യ​ത്തി​ന്റെ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്

text_fields
bookmark_border
മാ​ത്തൂ​രി​ലെ മി​നി സ്റ്റേ​ഡി​യ​ത്തി​ന്റെ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
cancel

മാ​ത്തൂ​ർ: ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ​യു​ടെ ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന മാ​ത്തൂ​രി​ലെ മ​ൾ​ട്ടി​പ്പി​ൾ മി​നി സ്റ്റേ​ഡി​യ​ത്തി​ന്റെ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്.

ഗ്രാ​മ​പ​ഞ്ചാ​യ​​ത്തോ​ഫി​സി​നു സ​മീ​പം പ്ര​ധാ​ന പാ​ത​യോ​ര​ത്ത് മ​ല​മ്പു​ഴ ക​നാ​ലി​ന്റെ പു​റ​മ്പോ​ക്കു സ്ഥ​ല​ത്താ​ണ് മി​നി സ്‌​റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്.

ബാ​ഡ്മി​ൻ​റ​ൺ കോ​ർ​ട്ട്, വോ​ളി​ബാൾ കോ​ർ​ട്ട്, ഷ​ട്ടി​ൽ കോ​ർ​ട്ട്, ഗാ​ല​റി തു​ട​ങ്ങി വി​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് സ്റ്റേ​ഡി​യം പ​ണി​യു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​മ്പ് തു​ട​ങ്ങി​യ സ്‌​റ്റേ​ഡി​യ​ത്തി​ന്റെ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mini StadiumMathur
News Summary - Work on Mini Stadium in Mathur nears final stage
Next Story