Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവി​ല...

വി​ല വ​ർ​ധ​ന​ക്കെ​തി​രെ ക​ഞ്ഞി​വെ​ച്ച് സ​മ​ര​വു​മാ​യി വ​നി​ത ലീ​ഗ്

text_fields
bookmark_border
വി​ല വ​ർ​ധ​ന​ക്കെ​തി​രെ ക​ഞ്ഞി​വെ​ച്ച് സ​മ​ര​വു​മാ​യി വ​നി​ത ലീ​ഗ്
cancel
camera_alt

വി​ല വ​ർ​ധ​ന​ക്കെ​തി​രെ ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്

മു​ന്നി​ൽ വ​നി​ത ലീ​ഗ് ന​ട​ത്തി​യ ക​ഞ്ഞി വെ​ച്ച് സ​മ​രം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷം​ല ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ​ത്തി​രി​പ്പാ​ല: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​നി​ത ലീ​ഗ് ല​ക്കി​ടി​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ ക​ഞ്ഞി​വെ​ച്ച് സ​മ​രം. പ്ര​തി​ഷേ​ധ​സ​മ​രം വ​നി​ത ലീ​ഗ് സം​സ്ഥാ​ന സെ​ക്രട്ടറി ഷം​ല ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സു​ഹ്റ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഹ്റ ഫി​റോ​സ്, റ​സി​യ, റൂ​ബി ഇ​ബ്രാ​ഹിം, സ​ഫി​യ, ഹ​ബീ​ബ, ഫാ​ത്തി​മ, സൈ​ന​ബ, സ​ത്യ​ഭാ​മ, വി. ​മു​ഹ​മ്മ​ദ്, വി. ​ഗ​ഫൂ​ർ, അ​ബ്ദു​ൽ സ​ലാം, വി.​കെ.​എം ഷ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വേ​വി​ച്ച ക​ഞ്ഞി സ​മ​ര​ക്കാ​ർ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikecampaignWomens League
News Summary - womens League launches campaign against price hike
Next Story