Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാറിടിച്ച് യുവതിക്കും...

കാറിടിച്ച് യുവതിക്കും മകൾക്കും പരിക്ക്

text_fields
bookmark_border
കാറിടിച്ച് യുവതിക്കും മകൾക്കും പരിക്ക്
cancel

ആലത്തൂർ: ദേശീയപാത സ്വാതി ജങ്ഷനിൽ കാറിടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച അമ്മക്കും മകൾക്കും പരിക്കേറ്റു. ആലത്തൂർ ബാങ്ക് റോഡ് നെട്ടുകണ്ണിയിൽ പരേതനായ കുമാരന്‍റെ ഭാര്യ രതിക(38), മകൾ കാർത്തിക (13) എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് സാരമുള്ളതിനാൽ തൃശൂർ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. കാർത്തികയെ സ്കൂട്ടറിൽ ഗാന്ധി ജങ്ഷനിലെ സ്ക്കൂളിലേക്ക് കൊണ്ടുവിടാൻ പോവുകയായിരുന്നു രതിക. പൊള്ളാച്ചിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോയ കാറ് സിഗ്നലിൽ നിർത്താതെ വന്ന് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

Show Full Article
TAGS:car accident 
News Summary - Woman and daughter injured in car accident
Next Story