Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടാന വീട് തകർത്തു

കാട്ടാന വീട് തകർത്തു

text_fields
bookmark_border
കാട്ടാന വീട് തകർത്തു
cancel
camera_alt

കു​ന്ന​ത്ത്​​കാ​ട്ടി​ലെ വി​ശ്വ​നാ​ഥ​ന്‍റെ വീ​ട് കാ​ട്ടാ​ന ത​ക​ർ​ത്തനിലയിൽ

കല്ലടിക്കോട്: മലയടിവാര പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി വീടും കൃഷിയിടങ്ങളും നശിപ്പിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് ചുങ്കത്തിന് സമീപം കുന്നത്തുകാട്, മേലെ പയ്യാനി എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്.

കുന്നത്തുകാട് വിശ്വനാഥന്റെ വീട് കാട്ടാന ആക്രമണത്തിൽ ഭാഗികമായി തകർന്നു. പരിസരങ്ങളിലെ കൃഷിയിടങ്ങളിലെ വിളയും നശിപ്പിച്ചു.ഒരിടവേളക്ക് ശേഷം കാട്ടാന ദേശീയപാതക്ക് സമീപം വരെ എത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housewild elephant
News Summary - wild elephant destroyed the house
Next Story