Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാട്ടുപന്നി കുറുകെ...

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

text_fields
bookmark_border
കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
cancel

കല്ലടിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് പരിക്ക്. കല്ലടിക്കോട് വാക്കോട് വഴുതനക്കുന്നേൽ അബ്രഹാമിന്റെ മകൻ ജിനോയിക്കാണ് (28) പരിക്കേറ്റത്. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാത്രി 10.30 ന്‌ വാക്കോട്ടെ വീട്ടിൽ നിന്ന് കല്ലടിക്കോട്ടേക്ക് പോകുന്ന വഴിയിലാണ് സംഭവം. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. ആറ് മാസത്തിനകം നാല് യാത്രക്കാർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalakkadlocalnewsWild Boar Attack
News Summary - Wild boar jumps across the road; man injured as bike overturns
Next Story