Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅട്ടപ്പാടിക്ക്​...

അട്ടപ്പാടിക്ക്​ അനുവദിച്ച കോടതി എവിടെ​ ?

text_fields
bookmark_border
attapadi court
cancel
camera_alt

അ​ട്ട​പ്പാ​ടി​യി​ലെ നി​ർ​ദി​ഷ്​​ട

കോ​ട​തി കെ​ട്ടി​ടം

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ കോ​ട​തി​യ​നു​വ​ദി​ച്ച് ദ​ശാ​ബ്​​ദം പി​ന്നി​ടു​മ്പോ​ൾ ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി ന​ട​പ​ടി​ക​ൾ. ജ​ഡ്ജി ഉ​ൾ​െ​പ്പ​ടെ 22 ത​സ്തി​ക​ക​ൾ സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. കോ​ട​തി കെ​ട്ടി​ടം സം​ബ​ന്ധി​ച്ച് ചി​ല അ​വ്യ​ക്ത​ത ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും ഐ.​ടി.​ഡി.​പി കൈ​വ​ശ​ത്തി​ലു​ള്ള കെ​ട്ടി​ടം കോ​ട​തി​ക്ക് വി​ട്ടു​ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​താ​ണ്. കോ​ട​തി ആ​വ​ശ്യ​ത്തി​നാ​യി കെ​ട്ടി​ടം ജി​ല്ല ജ​ഡ്ജി​ക്ക്​ കൈ​മാ​റി​യി​ട്ടു​ള്ള​തു​മാ​ണ്.

2005ലാ​ണ് ആ​ദി​വാ​സി മേ​ഖ​ല പ​രി​ഗ​ണി​ച്ച് ഹൈ​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്. നി​ല​വി​ൽ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും മു​ൻ ഐ.​ടി.​ഡി.​പി കെ​ട്ടി​ട​വും പ​ങ്കി​ടു​ന്ന സ്ഥ​ലം അ​തി​ർ​ത്തി നി​ർ​ണ​യം ന​ട​ത്തി വേ​ർ​തി​രി​ച്ചി​ട്ടു​ണ്ട്. കോ​ട​തി കെ​ട്ടി​ട​ത്തി​നാ​യി ക​ണ്ടെ​ത്തി​യ ഹാ​ളി​ൽ ജ​ഡ്ജി ചേം​ബ​ർ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ക്കാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ഞ്ച് ലക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​ണ്.അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​െ​പ്പ​ടെ ഉ​ള്ള​വ​രു​ടെ പ​രാ​തി​ക​ൾ തീ​ർ​പ്പു​ക​ൽ​പി​ക്കാ​ൻ 50 കി​ലോ​മീ​റ്റ​ർ താ​ണ്ടി മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​ഫ് കോ​ട​തി​യെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtattappady#attappady
News Summary - Where is the court that allowed Attappady?
Next Story