Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭാ​ര​ത് ജോ​ഡോ...

ഭാ​ര​ത് ജോ​ഡോ യാ​ത്രി​ക ഫാ​ത്തി​മ​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
ഭാ​ര​ത് ജോ​ഡോ യാ​ത്രി​ക ഫാ​ത്തി​മ​ക്ക് സ്വീ​ക​ര​ണം
cancel
camera_alt

ഫാ​ത്തി​മയെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​രി​ക്കു​ന്നു

പാ​ല​ക്കാ​ട്: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ​ങ്കെ​ടു​ത്ത പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഏ​ക പ്ര​തി​നി​ധി​യാ​യ ഫാ​ത്തി​മ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​എ​ച്ച്. ഫി​റോ​സ് ബാ​ബു ഷാ​ള​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fathimabarath Jodo Yathra
News Summary - Welcomed barath Jodo Yathra member Fathima
Next Story