Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഭിന്നശേഷിക്കാര്‍ക്ക്...

ഭിന്നശേഷിക്കാര്‍ക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ ക്യാമ്പ്

text_fields
bookmark_border
ഭിന്നശേഷിക്കാര്‍ക്ക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തല്‍ ക്യാമ്പ്
cancel
camera_alt

പാ​ല​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫി​സി​ല്‍ ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കു​ള്ള വോ​ട്ടി​ങ് മെ​ഷീ​ന്‍ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍ പ​രി​പാ​ടി

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യി വോ​ട്ടി​ങ് യ​ന്ത്രം പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍ ക്യാ​മ്പ് തു​ട​ങ്ങി. പാ​ല​ക്കാ​ട് താ​ലൂ​ക്ക് ഓ​ഫി​സി​ലാ​ണ് ഇ​തി​നാ​യി സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച​യും തു​ട​രും.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​മേ​ഷ്, സു​ധീ​ഷ്, സു​മി​ത് എ​ന്നി​വ​ര്‍ വോ​ട്ട​ര്‍മാ​ര്‍ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voting machinedifferently ablecamppeople
News Summary - Voting machine introduction camp for differently-abled people
Next Story