Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാലക്കാട്​...

പാലക്കാട്​ ന​ഗ​ര​ത്തി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി 'വി​ശ്വാ​സ്'

text_fields
bookmark_border
Vishwas launches free food distribution in Palakkad
cancel
camera_alt

വി​ശ്വാ​സി‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍കു​ന്ന പ​ദ്ധ​തി ജി​ല്ല ക​ല​ക്ട​ര്‍ മൃ​ണ്മ​യി ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പാ​ല​ക്കാ​ട്: ലോ​ക്ഡൗ​ണി​ൽ കോ​വി​ഡ് രോ​ഗി​ക​ള്‍ക്കും മ​റ്റി​ത​ര​ക്കാ​ര്‍ക്കും 'വി​ശ്വാ​സി'‍െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍കു​ന്ന പ​ദ്ധ​തി ജി​ല്ല ക​ല​ക്ട​ര്‍ മൃ​ണ്മ​യി ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ​ശ്വ​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റി‍െൻറ​യും വി​ശ്വാ​സ് അം​ഗ​ങ്ങ​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

'വി​ശ്വാ​സ്' സെ​ക്ര​ട്ട​റി പി. ​പ്രേം​നാ​ഥ്, ഈ​ശ്വ​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്​​റ്റി ചെ​യ​ര്‍മാ​ന്‍ ബി. ​ജ​യ​രാ​ജ​ന്‍, വി​ശ്വാ​സ് വ​ള​ൻ​റി​യ​ര്‍ അ​ഡ്വ. എം. ​മ​നോ​ജ്, അ​ഡ്വ. എ​സ്. ര​മേ​ശ് (ന​ന്മ), സു​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ന്‍ താ​ൽ​പ​ര്യ​മു​ള്ള​വ​ര്‍ വി​ശ്വാ​സ്, എ​സ്.​ബി.​ഐ സി​വി​ല്‍സ്​​റ്റേ​ഷ​ന്‍ ബ്രാ​ഞ്ച് അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 38155745730, ഐ.​എ​ഫ്.​സി കോ​ഡ്: SBIN0004925 ല്‍ ​പ​ണം അ​ട​യ്ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad'Vishwas'
News Summary - 'Vishwas' launches free food distribution in Palakkad
Next Story