Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഇത് പൊരുതി നേടിയ...

ഇത് പൊരുതി നേടിയ വിജയം; അയനയുടെ എ പ്ലസിന് പത്തരമാറ്റ് തിളക്കം

text_fields
bookmark_border
ഇത് പൊരുതി നേടിയ വിജയം; അയനയുടെ എ പ്ലസിന് പത്തരമാറ്റ് തിളക്കം
cancel
camera_alt

അ​യ​ന​യെ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ൻ ഒ.​വി. സ്വാ​മി​നാ​ഥ​ൻ

ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ക്കു​ന്നു

പ​ത്തി​രി​പ്പാ​ല: ഇ​ല്ലാ​യ്മ​യെ അ​തി​ജീ​വി​ച്ച് പൊ​രു​തി നേ​ടി​യ അ​യ​ന​യു​ടെ എ ​പ്ല​സി​ന് പ​ത്ത​ര​മാ​റ്റ് തി​ള​ക്കം. ട്യൂ​ഷ​ൻ പോ​ലും ഇ​ല്ലാ​തെ​യാ​ണ് മ​ണ്ണൂ​ർ ചേ​റും​ബാ​ല ചെ​രു​വും​പു​റം സ്വ​ദേ​ശി അ​യ​ന പ​ത്തി​രി​പ്പാ​ല ജി.​വി.​എ​ച്ച്.​എ​സി​ൽ​നി​ന്ന് സ​മ്പൂ​ർ​ണ എ ​പ്ല​സ് നേ​ടി​യ​ത്. റ​ബ​ർ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി സു​കു​മാ​ര​ന്‍റെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി ഷൈ​ജ​യു​ടെ​യും മ​ക​ളാ​ണ് സി.​എ​സ്. അ​യ​ന.

അ​യ​ന​യെ പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​നും വാ​ർ​ഡ് അം​ഗ​വു​മാ​യ ഒ.​വി. സ്വാ​മി​നാ​ഥ​ൻ വീ​ട്ടി​ലെ​ത്തി അ​യ​ന​യെ അ​നു​മോ​ദി​ച്ചു. മ​ധു​ര​വും ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​നെ അ​യ​ന മ​ധു​രം ന​ൽ​കി സ്വീ​ക​രി​ച്ചു. ബ​യോ​ള​ജി സ​യ​ൻ​സ് എ​ടു​ത്ത് പ്ര​ഫ​സ​റാ​കാ​നാ​ണ് അ​യ​ന​യു​ടെ തീ​രു​മാ​നം. പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ എം. ​സു​രേ​ഷ്, പി.​എ​ച്ച്. അ​ബ്ദു​ൽ ഹ​ക്കീം, വി​നോ​ദ്, എം.​സി. വി​ശ്വം, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslcayanapalakkad
News Summary - Victory won by Ayana with hardwork
Next Story