Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightവർക് ഷോപ്പിന്...

വർക് ഷോപ്പിന് തീപിടിച്ചു; 24 ബൈക്കുകൾ കത്തിനശിച്ചു

text_fields
bookmark_border
വർക് ഷോപ്പിന് തീപിടിച്ചു; 24 ബൈക്കുകൾ കത്തിനശിച്ചു
cancel
camera_alt

മം​ഗ​ലം​പാ​ല​ത്തി​ന് സ​മീ​പം വ​ർ​ക് ഷോ​പ്പി​ലെ ബൈ​ക്കു​ക​ൾ ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

വടക്കഞ്ചേരി: വടക്കഞ്ചേരി മംഗലം പാലത്തിന് സമീപത്തെ ബൈക്ക് വർക് ഷോപ്പിന് തീപിടിച്ചു. 24 ബൈക്കുകൾ കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ വിവരമറിഞ്ഞ നാട്ടുകാർ അഗ്നിരക്ഷസേനയിലും പൊലീസിലും അറിയിച്ചു.അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. പുതുക്കോട് സ്വദേശി മുദസിറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. കാരണം വ്യക്തമല്ല.ഷോർട്ട് സർക്യൂട്ട് ആണോയെന്ന് സംശയമുണ്ട്. 12 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scootersFire BreakWork ShopKerala Fire ForceLatest News
News Summary - Workshop catches fire; 24 bikes gutted
Next Story