Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
വണ്ടാഴി വടക്കുമുറിക്ക് സമീപം അപകടത്തിൽപെട്ട വാഹനങ്ങൾ
Listen to this Article
വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറിക്ക് സമീപം നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും മോപ്പെഡിലും ഇടിച്ച് രണ്ടുപേർക്ക് പരിക്ക്. സ്കൂട്ടർ യാത്രികൻ വണ്ടാഴി കിഴക്കുമുറി ജയപ്രകാശൻ (72), മോപ്പെഡ് യാത്രികൻ അഞ്ചുമൂർത്തി മംഗലം കിഴക്കേത്തറ ചന്ദ്രൻ (60) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. മംഗലംഡാം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

