Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightകനാൽ പാലത്തിന്റെ...

കനാൽ പാലത്തിന്റെ ഭിത്തി തകർന്നു

text_fields
bookmark_border
കനാൽ പാലത്തിന്റെ ഭിത്തി തകർന്നു
cancel
camera_alt

കാ​ള​ത്തോ​ട്ട​ത്തെ ക​നാ​ൽ പാ​ല​ത്തി​ന്റെ ഭി​ത്തി

ത​ക​ർ​ന്ന നി​ല​യി​ൽ

വ​ട​ക്ക​ഞ്ചേ​രി: ക​ന​ത്ത മ​ഴ​യി​ൽ ക​നാ​ൽ പാ​ല​ത്തി​ന്റെ ഭി​ത്തി ത​ക​ർ​ന്നു. മൂ​ല​ങ്കോ​ട്-​കു​ന്ന​ങ്കാ​ട് റോ​ഡി​ൽ കാ​ള​ത്തോ​ട്ട​ത്തെ പ്ര​ധാ​ന റോ​ഡി​ലെ പാ​ല​ത്തി​ന്റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യി​ൽ ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. റൂ​ട്ട് ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യാ​ണി​ത്. ഒ​രു ഭാ​ഗം ത​ക​ർ​ന്ന​തോ​ടെ പാ​ലം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collapsedcanal bridge
News Summary - The wall of the canal bridge collapsed
Next Story