Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightയുവാവിന്‍റേത്​...

യുവാവിന്‍റേത്​ മുങ്ങിമരണമെന്ന് പോസ്റ്റ്​മോർട്ടം റിപ്പോർട്ട്

text_fields
bookmark_border
Hand
cancel

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി മ​മ്പാ​ട് ക​റ്റു​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം മു​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മ​മ്പാ​ട് പു​ഴ​ക്ക​ൽ​ത്ത​റ ച​ന്ദ്ര​ന്‍റെ മ​ക​ൻ സ​ന്ദീ​പി​നെ​യാ​ണ് (33) തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് പൊ​ലീ​സ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക്കു​ശേ​ഷം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​ബ​ദ്ധ​ത്തി​ൽ വെ​ള്ള​ത്തി​ൽ വീ​ണ​താ​വാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drowned deathPost-mortem report
News Summary - Post-mortem report states that the young man drowned
Next Story