Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightപ​ന്നി​യ​ങ്ക​ര ടോ​ൾ...

പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ സൗ​ജ​ന്യ പ്ര​വേ​ശ​നം; പ്ര​ദേ​ശ​വാ​സി​ക​ൾ രേ​ഖ​യു​ടെ കോ​പ്പി കാ​ണി​ക്ക​ണം

text_fields
bookmark_border
ID Card
cancel
camera_alt

Representational Image

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി - മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ലു​ള്ള പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​നാ​നു​മ​തി ല​ഭി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ഏ​തെ​ങ്കി​ലും രേ​ഖ​യു​ടെ കോ​പ്പി ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ടോ​ൾ ബൂ​ത്തി​ൽ കാ​ണി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രേ​ഖാ​വി​വ​രം മൊ​ബൈ​ൽ ഫോ​ണി​ൽ കാ​ണി​ച്ചാ​ലോ പ​ഞ്ചാ​യ​ത്തി​ന്റെ പേ​ര് പ​റ​ഞ്ഞാ​ലോ ഇ​നി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടി​ല്ല.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ട്രാ​ക്കി​ൽ​നി​ന്ന് മാ​റ്റി പേ​മെൻറ് ട്രാ​ക്കി​ലൂ​ടെ വി​ടും. നി​ര​വ​ധി അ​ന്യ​ദേ​ശ വാ​ഹ​ന​ങ്ങ​ൾ സൗ​ജ​ന്യ പ്ര​വേ​ശ​നം ദു​രു​പ​യോ​ഗം ചെ​യ്ത് ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​തെ​ന്ന് ടോ​ൾ മാ​നേ​ജ​ർ മു​കു​ന്ദ​ൻ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി, ക​ണ്ണ​മ്പ്ര, പു​തു​ക്കോ​ട്, തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​ണ​ഞ്ചേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യ പ്ര​വേ​ശ​നം ന​ൽ​കി വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VadakkancheryID CardFree EntryPanniyankara Toll PlazaResidents
News Summary - Panniyankara Toll Plaza Free Entry; Residents have to show copy of document
Next Story