Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്​ പീഡനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
bineesh
cancel
camera_alt

ബി​നീ​ഷ്​

വ​ട​ക്ക​ഞ്ചേ​രി: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ​ക്ക​ൻ തി​രു​ത്തി പ​ല്ലാ​റോ​ട് ഭാ​ഗ​ത്ത് പു​ല്ലു​ങ്ക​ൽ വീ​ട്ടി​ൽ ബി​നീ​ഷി​നെ​യാ​ണ്​ (21) വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. എസ്​.ഐ കെ.​സി. ബൈ​ജു, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നീ​ര​ജ് ബാ​ബു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ.​ആ​ർ. രാ​മ​ദാ​സ്, ഡേ​വി​സ്, ഹോം ​ഗാ​ർ​ഡ് മാ​ത്യു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newspolice
News Summary - Molestation of a minor girl; Young man arrested
Next Story