Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightകുതിരാൻ അപകടം: ...

കുതിരാൻ അപകടം: ഉറ്റസുഹൃത്തുക്കള്‍ മരണത്തിലും ഒരുമിച്ചു

text_fields
bookmark_border
kuthiran accident: Close Friends Together in Death
cancel
camera_alt

കുതിരാനിൽ അപകടത്തിൽ തകർന്ന വാഹനങ്ങളുംം അപകടമുണ്ടാക്കിയ ലോറിയും . അപകടത്തിൽ രണ്ട്​ പാലക്കാട്​ സ്വദേശികളുൾപ്പെടെ മൂന്നുപേർ മരിച്ചു

വ​ട​ക്ക​ഞ്ചേ​രി: ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന വി​ജേ​ഷ് വ​ര്‍മ​യു​ടെ​യും നി​ഖി​ലി​െൻറ​യും മ​ര​ണ​ത്തി​ൽ തേ​ങ്ങു​ക​യാ​ണ്​ നാ​ട്. തൃ​ശൂ​ര്‍ കു​ട്ട​നെ​ല്ലൂ​രി​ലെ പെ​യി​ൻ​റി​ങ് ക​മ്പ​നി​യി​ലേ​ക്ക് ജോ​ലി​ക്ക് പോ​ക​വേ​യാ​ണ് വ്യാ​ഴാ​ഴ്​​ച വി​ജേ​ഷ് വ​ര്‍മ​യും നി​ഖി​ലും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലേ​ക്ക്​ ലോ​റി പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ല്‍ക്ഷ​ണം മ​രി​ച്ചു.

ഇ​രു​വ​രും ഒ​രേ പെ​യി​ൻ​റ്​ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​രാ​ണ്. മാ​റി​മാ​റി ബൈ​ക്കു​ക​ള്‍ എ​ടു​ത്താ​ണ് ഓ​രോ​ദി​വ​സ​വും യാ​ത്ര​ചെ​യ്​​തി​രു​ന്ന​ത്. വി​ജീ​ഷി​െൻറ ബൈ​ക്കി​ലാ​ണ് വ്യാ​ഴാ​ഴ്ച ജോ​ലി​ക്ക് പോ​യ​ത്. ഗ​ള്‍ഫി​ല്‍നി​ന്ന്​ തി​രി​ച്ചെ​ത്തി​യ വി​ജീ​ഷ്​ ഏ​താ​നും മാ​സം​ മു​മ്പാ​ണ്​ തൃ​ശൂ​രി​ലെ ക​മ്പ​നി​യി​ല്‍ ജോ​ലി​ക്ക് ചേ​ര്‍ന്ന​ത്. തി​രി​ച്ച്​ ഗ​ള്‍ഫി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് മ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathkuthiran accident
News Summary - kuthiran accident: Close Friends Together in Death
Next Story