Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightല​ഹ​രി മ​രു​ന്ന്...

ല​ഹ​രി മ​രു​ന്ന് കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ല​ഹ​രി മ​രു​ന്ന് കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ
cancel

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എം.​ഡി.​എം.​എ കേ​സി‌​ലെ ര​ണ്ടാം പ്ര​തി ക​ട​മ്പ​ഴി​പ്പു​റം ആ​ശു​പ​ത്രി ജ​ങ്ഷ​ൻ ആ​ലം​കു​ളം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​മീ​റി​നെ (28) അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി ആ​ർ. അ​ശോ​ക​ന്റെ​യും നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി മ​നാ​ജ് കു​മാ​റി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി സി.​ഐ കെ.​പി. ബെ​ന്നി, എ.​എ​സ്.​ഐ പ്ര​സ​ന്ന​ൻ, ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ജൂ​ലൈ ര​ണ്ടി​ന് എ​സ്.​ഐ ജീ​ഷ് മോ​ൻ വ​ർ​ഗീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എം.​ഡി.​എം.​എ​യു​മാ​യി കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ഭി​ജി​ത്ത് കൃ​ഷ്ണ​നെ വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജ​ങ്ഷ​ന് സ​മീ​പ​ത്തു​നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

മു​ഹ​മ്മ​ദ് അ​മീ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എം.​ഡി.​എം.​എ ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ് മു​ഹ​മ്മ​ദ് അ​മീ​ർ. കേ​സി​ലെ മൂ​ന്നാം പ്ര​തി ഷി​ബി​ൻ കെ. ​വ​ർ​ഗീ​സ് ജി​ല്ല ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAdrug casekey conspirator
News Summary - key conspirator in drug case arrested
Next Story