Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightVadakkancherychevron_rightകോ​വി​ഡ്...

കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന മി​ലി​ട്ട​റി ജീ​വ​ന​ക്കാ​ര​ന്​ വെ​ട്ടേ​റ്റു

text_fields
bookmark_border
stabb.jpg
cancel

വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലി​രു​ന്ന മി​ലി​ട്ട​റി ജീ​വ​ന​ക്കാ​ര​ന്​ വെ​ട്ടേ​റ്റ് പ​രി​ക്ക്. കി​ഴ​ക്ക​ഞ്ചേ​രി പ​നം​കു​റ്റി ക​ര​ടി​യ​ള ഉ​ല്ലാ​സി​നാ​ണ്​ (37) വെ​േ​ട്ട​റ്റ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ഒാ​ടെ​യാ​ണ്​ സം​ഭ​വം. ഡ​ൽ​ഹി​യി​ൽ മി​ലി​ട്ട​റി ഓ​ഫി​സി​ൽ ക്ല​ർ​ക്കാ​യ ഉ​ല്ലാ​സ് ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വ​ട​ക്ക​ഞ്ചേ​രി​യി​ൽ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വെ ശ​നി​യാ​ഴ്ച വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പി​താ​വ്​ ച​ന്ദ്ര​നെ​തി​രെ വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു. വെ​ട്ടേ​റ്റ ഉ​ല്ലാ​സ് പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ടും​ബ​വ​ഴ​ക്കാ​ണ് വെ​ട്ടാ​നു​ള്ള കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakkancherystabbedarmy jawan
Next Story