Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു
text_fieldsbookmark_border
ദേശീയപാത മംഗലംപാലം ബൈപ്പാസിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചപ്പോൾ
വടക്കഞ്ചേരി: ദേശീയപാത മംഗലംപാലം ബൈപ്പാസിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.
തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി. സി ബസ് ബൈപ്പാസിൽനിന്ന് ദേശീയപാതയിലേക്ക് കയറുന്നതിനിടെ തൃശൂർ ഭാഗത്തേക്ക് കരിങ്കല്ലുമായി പോവുകയായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹനഗതാഗതം ഭാഗിഗമായി സ്തംഭിച്ചു.
Next Story

